Saudi Arabia to invest in lulu group | Oneindia Malayalam

2020-10-07 1,957

Saudi Arabia to invest in lulu group
റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പില്‍ നിന്നും ഓഹരി വാങ്ങാന്‍ സൌദിയിലെ പൊതു നിക്ഷേപ ഫണ്ട് ചര്‍ച്ച തുടങ്ങി. ഇന്ത്യയിലെ റിലയന്‍സിലും ഓഹരിയെടുക്കാന്‍ സൌദി കിരീടാവകാശിയുടെ കീഴിലുള്ള പൊതു നിക്ഷേപ ഫണ്ട് ശ്രമിക്കുന്നുണ്ട്.